June 27, 2026

വഖഫ് ഭേദഗതി ബില്ലിനെതിരെ ഫ്രാറ്റേണിറ്റി മൂവ്‌മെന്റ് പ്രതിഷേധ പ്രകടനം നടത്തി

0
Hk

 

കല്‍പ്പറ്റ: വഖഫ് ഭേദഗതി ബില്ലിനെതിരെ ഫ്രാറ്റേണിറ്റി മൂവ്‌മെന്റ് കല്‍പ്പറ്റ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. ബില്ല് മുസ്ലിം സമൂഹത്തിന്റെ അവകാശങ്ങള്‍ ഹനിക്കുന്നതായും, ഇതു പിന്‍വലിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
പ്രകടനത്തില്‍ ഫ്രാറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് വസീം അലി, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ഹിഷാമുദ്ദീന്‍ പുളിക്കോടന്‍, ഫ്രാറ്റേണിറ്റി മൂവ്‌മെന്റ് കല്‍പറ്റ മണ്ഡലം പ്രസിഡന്റ് മുഹ്‌സിന്‍ മുസ്തഖ്, വൈസ് പ്രസിഡന്റ് മുഹമ്മദ് ഇ.കെ. എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *