May 31, 2026

വയനാട് പാസ്‌പോര്‍ട്ട് ഓഫീസ് ഉദ്ഘാടനം 9 ന്

0
Sdfsdfsd

 

വയനാടിന്റെ ചിരകാല സ്വപ്നമായ വയനാട് പാസ്‌പോര്‍ട്ട് ഓഫീസിന്റെ ഉദ്ഘാടനം ഏപ്രില്‍ 9 ന്. കല്‍പ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിനു സമീപം ക്രമീകരിച്ച കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുക. കേന്ദ്രമന്ത്രി കീര്‍ത്തി വര്‍ദ്ധന്‍ സിംഗ് ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, സംസ്ഥാന പട്ടികവര്‍ഗവകുപ്പ് മന്ത്രി ഒ.ആര്‍ കേളു, പ്രിയങ്ക ഗാന്ധി എം.പി തുടങ്ങിയവര്‍ പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *