ആടാം പാടാം സമ്മര്‍ ക്യാമ്പ് നടത്തി
പുല്‍പ്പള്ളി:സമഗ്ര ശിക്ഷ ബത്തേരി ബി. ആര്‍. സിയുടെ ആഭിമുഖ്യത്തില്‍ എം എം ജി എച്ച് എസ് കാപ്പിസെറ്റ് സ്‌കൂളില്‍ സമ്മര്‍ ക്യാമ്പ് ആടാം പാടാം തുടക്കമായി. വാര്‍ഡ് മെമ്പര്‍ പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു.അധ്യാപകന്‍ കെ.ഡി ബിജു,സി.ആര്‍.സി കോര്‍ഡിനേറ്റര്‍ വൈശാഖ് ലാല്‍, അധ്യാപകരായ ഷിനി ടി.ജെ, സ്മിറ്റി തോമസ്, ശ്രുതി കെ ആര്‍, സിന്ധു ടി.കെ ക്ലാസ് നയിച്ചു.





Leave a Reply