June 29, 2026

അരങ്ങേറ്റവും അനുമോദനവും സംഘടിപ്പിച്ചു

0
4

 

നിരവില്‍പുഴ:അഞ്ജലി നൃത്ത വിദ്യാലയത്തിന്റെ നേതൃത്വത്തില്‍
അരങ്ങേറ്റവും അനുമോദനവും സംഘടിപ്പിച്ചു.കുഞ്ഞോം എ.യു.പി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ചടങ്ങ് ഉദ്ഘാടനം ചെയ്തു.തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് അംഗം ഗണേഷ് കെ. വി അധ്യക്ഷനായി.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രമ്യ താരേഷ്,രക്ഷാധികാരി ഷാജന്‍ ജോസ്,ചന്ദ്രശേഖരന്‍ കെ.പി,ഷീബ തോമസ്,ബിജോയ് കെ.ജെ,ജോണ്‍സണ്‍ പുല്പള്ളി, നന്ദന ജയകുമാര്‍,രേഷ്മ ബാബു, അനീഷ് തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *