May 31, 2026

സഹായം തേടുന്നു

0
15

 

മാനന്തവാടി: കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മാനന്തവാടി ശാന്തിനഗര്‍ പവിത്രം ക്വാര്‍ട്ടേഴ്‌സില്‍ പ്രവീണിന്റെ സര്‍ജറിക്ക് ആവശ്യമായ തുക കണ്ടെത്തുന്നതിന് സുമനസ്സുകളുടെ സഹായം തേടുന്നതായി കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.രക്തസമ്മര്‍ദ്ദം കൂടി തലയിലെ ഞരമ്പ് പൊട്ടുകയും അതിന്റ് ആഘാതത്തില്‍ വലിയ രീതിയില്‍ പക്ഷാഘാതം സംഭവിക്കുകയും ചെയ്തു.സര്‍ജറിക്ക് 10 ലക്ഷം രൂപയാണ് ചിലവ്.വാര്‍ത്താ സമ്മേളനത്തില്‍ പി വി എസ് മൂസ, എന്‍ സുരേഷ്, കെ ഉസ്മാന്‍, എ ശിഹാബ്, പി വി അജീഷ് എന്നിവര്‍ സംബന്ധിച്ചു.

ഈ തുക കണ്ടെത്തുന്നതിനായി മന്ത്രി ഒ ആര്‍ കേളു ,ബ്ലോക്ക് പ്രസി: ജസ്റ്റിന്‍ ബേബി, നഗരസഭ ചെയര്‍പേഴ്‌സന്‍ സി കെ രത്‌നവല്ലി എന്നിവര്‍ രക്ഷാധികാരികളായും, ഡിവിഷന്‍ കൗണ്‍സിലര്‍ പി ഷംസുദ്ദീന്‍ ചെയര്‍മാനായും, പി വി മഹേഷ് കണ്‍വീനറായും കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.

മാനന്തവാടി ശാഖ,
Ac / no 8010733120,
IFSC,IDIB000M391.
ഇന്ത്യന്‍ ബാങ്ക്,
ഷംസുദ്ദീന്‍, മഹേഷ്

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *