May 31, 2026

ഷോട്ട്പുട്ടില്‍ രണ്ടാം സ്ഥാനം നേടി ആതില്‍ ഷാജി

0
hfdh

 

കല്‍പ്പറ്റ: കോതമംഗലത്ത് നടന്ന സംസ്ഥാന കേരളോത്സവത്തില്‍ പുതുശേരിക്കടവ് ചിരക്കാക്കുടിയില്‍ ആതില്‍ ഷാജി സീനിയര്‍ ബോയ്‌സ് ഷോട്ട് പുട്ടില്‍ രണ്ടാം സ്ഥാനം നേടി. യംഗ് ഫൈറ്റേഴ്‌സ് ക്ലബ്ബിനെ പ്രതിനിധീകരിച്ചാണ് കേരളോത്സവത്തില്‍ മത്സരിച്ചത്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *