May 9, 2026

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി കുടിശിക: കാലാവധി നീട്ടി.

0
By ന്യൂസ് വയനാട് ബ്യൂറോ
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി കുടിശിക വരുത്തിയതും റവന്യൂ റിക്കവറിക്ക് അയച്ചിട്ടുള്ളതും അല്ലാത്തതുമായ കേസുകളില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ പലിശയും പിഴ പലിശയും ഒഴിവാക്കി അടക്കുന്നതിനുള്ള കാലാവധി ഡിസംബര്‍ 31 വരെ നീട്ടിയതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *