വൈക്കോൽ സംഭരണ കേന്ദ്രത്തിനു തീ പിടിച്ചു
മാനന്തവാടി -തരുവണ ടൗണിൽ വൈക്കോൽ സൂക്ഷിച്ചിരുന്ന ഷെഡിന് തീ പിടിച്ചു 500 ഓളം വൈക്കോൽ കറ്റകൾ കത്തിനശിച്ചു ഉച്ചക്ക് 1 മണിയോട് കൂടെ ആണ് തീ പിടിച്ചത് ശങ്കരോത് ഷമീറിന്റെ ഉടമസ്ഥയിൽ ഉള്ളതാണ് സംഭരണാകേന്ദ്രം സമീപത്തു മറ്റൊരു വൈക്കോൽ സംഭരണ കേന്ദ്രം ഉണ്ടായിരുനെങ്കിലും മാനന്തവാടിയിൽ നിന്നും രണ്ടു യൂണിറ്റ് അഗ്നി ശമനസേന എത്തി തീ പടരാതെ നോക്കുകയും 3 മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിൽ തീ കെടുത്തുകയും ചെയ്തു സ്റ്റേഷൻ ഓഫീസർ പി കെ ഭരതൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഐ ജോസഫ് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ രമേശ് എം പി, സനൂപ് കെ എ, ബിനീഷ് ബേബി റ്റി, അമൃതേഷ് വി ഡി, ദീപ്തലാൽ, ലെജിത് ആർ സി, ജ്യോതിസൻ ജെ ഹോം ഗർഡ് മാരായ ജോളി ജെയിംസ്, രൂപേഷ് വി ജി, ജോബി പി യു എന്നിവർ ചേർന്നാണ് തീ അണച്ചത്.





Leave a Reply