September 12, 2026

ടെൻഡർ ക്ഷണിച്ചു*

0
By ന്യൂസ് വയനാട് ബ്യൂറോ

ജില്ലാ ലേബർ ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിനായി പ്രതിമാസ വാടക അടിസ്ഥാനത്തിൽ വാഹനം നൽകാൻ തയ്യാറുള്ള മഹീന്ദ്ര ബോലേറോ എയർ കണ്ടീഷൻസ് ടാക്സി ജീപ്പ് വാഹന ഉടമകളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. വാഹനത്തിന്റെ വാടക, ഡ്രൈവറുടെ കൂലി, ഇന്ധന-പരിപാലന ചെലവ്, വാഹനവുമായി ബന്ധപ്പെട്ട മറ്റെല്ലാ ചെലവുകളും ഉൾപ്പെടുന്ന ടെൻഡറാണ് നൽകേണ്ടത്. ടെൻഡറുകൾ ഏപ്രിൽ 30 വരെ നൽകാം. ഫോണ്‍: 04936 203905.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *