May 25, 2026

നിര്‍ത്തിയിട്ട ലോറി നിരങ്ങി നീങ്ങി മറിഞ്ഞു

0
xgsd

 

വൈത്തിരി ചേലോട് നിര്‍ത്തിയിട്ട സിഎന്‍ജി സിലിണ്ടര്‍ ലോറി എസ്റ്റേറ്റ് പാടി മുറ്റത്തേക്ക് നിരങ്ങി നീങ്ങി മറിഞ്ഞു.ആളപായമില്ല. സിഎന്‍ജി ഇന്ധനം നിറയ്ക്കാനായി കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.ലോറി നിർത്തിയ ശേഷം ഡ്രൈവർ പുറത്തിറങ്ങിയ ശേഷമാണ് അപകടം . ഹാൻഡ് ബ്രെയ്ക്ക് തകരാർ ആയതാകാം അപകടകാരണമെന്ന് കരുതുന്നു. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *