July 27, 2026

ഐ സി ബാലകൃഷ്ണനെതിരെ കേസെടുക്കുവാൻ വിജിലൻസ് റിപ്പോർട്ട് : ഐ സി ബാലകൃഷ്ണൻ എം എൽ എ സ്ഥാനം രാജിവെക്കണം 

0
img_20250506_212537
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ . ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ നടത്തിയ കോടികളുടെ തട്ടിപ്പിനെ സംബന്ധിച്ച് വിജിലൻസ് നടത്തിയ അന്വേഷണത്തിൽ ഗുരുതരമായ കണ്ടെത്തലുകൾ. ഐ സി ബാലകൃഷ്ണനെതിരെ കേസെടുക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥർ വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയത്. കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബേങ്കുകളിലേക്കുള്ള നിയമനത്തിൻ്റെ പേരിലുള്ള തട്ടിപ്പിലൂടെ കോടിക്കണക്കിന് രൂപയാണ് കോൺഗ്രസ് നേതാക്കൾ കൈക്കലാക്കിയത്. ഈ നിയമനതട്ടിപ്പിൻ്റെ ബലിയാടായിട്ടാണ് എൻ എം വിജയനും അദ്ദേഹത്തിൻ്റെ ഭിന്നശേഷിക്കാരനായ മകനും ജീവൻ നഷ്ടമായതെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *