May 6, 2026

തരുവണ ഹൈസ്‌കൂളിന് ബെഞ്ചും ഡെസ്‌കും കൈമാറി

0
khlk
By ന്യൂസ് വയനാട് ബ്യൂറോ

 

തരുവണ:ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്നും അനുവദിച്ച പുതിയ അധ്യയന വര്‍ഷത്തേക്ക് ആവശ്യമായ ബെഞ്ചുകളും ഡെസ്‌കുകളും തരുവണ ഗവ.ഹൈസ്‌കൂളിന് കൈമാറി.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണിയില്‍ നിന്നും പി.ടി.എ പ്രസിഡന്റ് കെ. സി. കെ നജുമുദ്ധീന്‍ ഏറ്റുവാങ്ങി.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീനത്ത് വൈശ്യന്‍, ജംഷീര്‍ കെ. കെ തുടങ്ങിയവര്‍ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *