June 18, 2026

തുടര്‍ച്ചയായ 38 മത് വര്‍ഷവും നൂറ് ശതമാനം വിജയവുമായി കല്‍പ്പറ്റ എന്‍ എസ് എസ്

0
20
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ : എസ് എസ് എല്‍ സി പരീക്ഷയില്‍ കല്‍പ്പറ്റ എന്‍ എസ് എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുപ്പത്തിയെട്ടാം വര്‍ഷവും നൂറു ശതമാനം വിജയം കരസ്ഥമാക്കി. പരീക്ഷയെഴുതിയ 76 പേരും വിജയിച്ചു. 21 പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. 4 പേര്‍ 9 വിഷയങ്ങള്‍ക്ക് എ പ്ലസ് നേടി. ഉപജില്ലാ കലാ കിരീടം ഉള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ ഈ അക്കാദമിക്ക് വര്‍ഷത്തില്‍ വിദ്യാലയത്തിന് സ്വന്തമാക്കാനായി. കൂടുതല്‍ മികവുകളുമായി പുതിയ അക്കാദമിക്ക് വര്‍ഷത്തിലേക്ക് കാല്‍ വയ്ക്കുകയാണ് ഈ വിദ്യാലയം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *