June 18, 2026

പനമരം സ്പോര്‍ട്സ് അക്കാദമിയില്‍ നിന്നും കേരള ടീമിലേക്ക്

0
xcxczxc
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: മധ്യപ്രദേശില്‍ നടക്കുന്ന കേരള നെറ്റ്ബോള്‍ സബ് ജൂനിയര്‍ ടീമിലേക്ക് പനമരം സ്പോര്‍ട്സ് അക്കാദമിയിലെ മുഹമ്മദ് അമന്‍ അഹ്സന് സെലക്ഷന്‍ ലഭിച്ചു.രണ്ട് വര്‍ഷത്തോളമായി ഷാജഹാന്‍ മാഷിന്റെ കീഴിലാണ് പരിശീലനം നേടുന്നത്. പനമരം ക്രസെന്റ് സ്‌കൂളിലെ ഒന്‍പതാം തരം വിദ്യാര്‍ത്ഥിയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *