April 28, 2026

കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മക്ക് പരിക്ക്

0
xcvvxc
By ന്യൂസ് വയനാട് ബ്യൂറോ

 

നടവയല്‍ ആലുമൂല കൂവളത്തുംകാട്ടില്‍ സരിത (37) ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇവരെ കേണിച്ചിറ ഗവ: ആശുപത്രിയിലും തുടര്‍ന്ന് ബത്തേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആലുമൂല ചെക്ക് ഡാമിന് സമീപമുള്ള തോടിലെ കാട് വെട്ടുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *