നടവയല്‍ ആലുമൂല കൂവളത്തുംകാട്ടില്‍ സരിത (37) ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇവരെ കേണിച്ചിറ ഗവ: ആശുപത്രിയിലും തുടര്‍ന്ന് ബത്തേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആലുമൂല ചെക്ക് ഡാമിന് സമീപമുള്ള തോടിലെ കാട് വെട്ടുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
Leave a Reply