June 18, 2026

ലോക രക്താതി മര്‍ദ്ദ ദിനാചരണം സംഘടിപ്പിച്ചു

0
dfggf
By ന്യൂസ് വയനാട് ബ്യൂറോ

 

ബീനാച്ചി :വയനാട് ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ലോക രക്താതിമര്‍ദ്ദ ദിനാചാരണം ബീനാച്ചി മടൂര്‍ തേക്കിന്‍ കുറുമ ഊരില്‍ സംഘടിപ്പിച്ചു.ഡോ അരുണ്‍ ബേബി ക്ലാസ്സുകളെടുത്തു.ട്രൈബല്‍ പ്രൊമോട്ടര്‍ അശ്വതി, ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റ് അംഗം അരുണ്‍ ജോസ് എന്നിവര്‍ പങ്കെടുത്തു. സിദ്ധ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.

നിങ്ങളുടെ രക്തസമ്മര്‍ദ്ദം കൃത്യമായി അളക്കുക, നിയന്ത്രിക്കുക, കൂടുതല്‍ കാലം ജീവിക്കുകഎന്നതാണ് ഈ വര്‍ഷത്തെ ചിന്താ വിഷയം.രക്തസമ്മര്‍ദ്ദം പതിവായി കൃത്യമായി അളക്കേണ്ടതിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്നു, വ്യക്തികളെ അവരുടെ ഹൃദയാരോഗ്യത്തിന് മുന്‍ഗണന നല്‍കാന്‍ പ്രേരിപ്പിക്കുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *