June 19, 2026

മാലിന്യം വലിച്ചെറിഞ്ഞതിന് പിഴ ഇടാക്കി

0
vvvvv
By ന്യൂസ് വയനാട് ബ്യൂറോ

 

അലക്ഷ്യമായി ജൈവ -അജൈവ മാലിന്യങ്ങള്‍ നിക്ഷേപിച്ചതിന് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന കിവി ഫ്രൂട്ട്‌സ്, കപ്പില്‍ ഫ്രൂട്ട്‌സ് എന്നീ സ്ഥാപനങ്ങളില്‍ നിന്ന് 5000 രൂപ ജില്ലാ എന്‍ ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിഴ ഈടാക്കി. ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡര്‍ ടി കെ സുരേഷ്, സ്‌ക്വാഡ് അംഗം എം ബി ലീബ, ടി ആര്‍ രസിക, വെള്ളമുണ്ട ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരഭി എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *