May 6, 2026

ഊട്ടുപാറ ചെന്നലോട് റോഡ് റോഡ് അപകടത്തില്‍:മുസ്ലിംലീഗ് പ്രക്ഷോഭത്തിലേക്ക്

0
IÂ-¸ä
By ന്യൂസ് വയനാട് ബ്യൂറോ

 

 

കല്‍പ്പറ്റ :വെണ്ണിയോട് – കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ പ്രധാന പാതയായ ഊട്ടുപാറ ചെന്നലോട് റോഡ്,വെണ്ണിയോട് ഹോമിയോ പരിസരത്ത് പുഴയിടിച്ചല്‍ മൂലം അപകട ഭീഷണിയിലായിട്ട് ഒരു വര്‍ഷത്തോളമായി.നാട്ടുകാരുടെയും ജനപ്രതിനിധികളുടേയും നിരന്തരമായുള്ള അഭ്യര്‍ത്ഥനയെ തുടര്‍ന്ന് പണി ടെണ്ടറായാങ്കിലും
ഇതുവരെയായിട്ടും പണി തുടങ്ങിയിട്ടില്ല.ഇതിനെതിരെ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം കൊടുക്കാന്‍മുസ്ലിം ലീഗ് ഒമ്പതാം വാര്‍ഡ് കമ്മിറ്റി തിരുമാനിച്ചു.

എം ഷാഫി ഹാജിയുടെ അദ്ധ്യഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി മുസ്ഥഫ വി കെ,മമ്മൂട്ടി എ,നാസര്‍ പി, അലി കെ കെ,മൂസവികെ,ജംഷീര്‍ കെ,മുഹമ്മദലി എം അനസ് ജെ, എം ഉമ്മര്‍,എം സിറാജ് സിദ്ധീഖ് സംബദ്ധിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *