May 6, 2026

അഭിമാന നിറവില്‍ മേരി മാതാ കോളേജിലെ ഗണിതശാസ്ത്ര വിഭാഗം

0
opoi
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി:കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അവസാന വര്‍ഷ ഗണിത ശാസ്ത്ര ബിരുദ പരീക്ഷ ഫലത്തില്‍ മേരി മാതാ കോളേജിലെ ഗണിതശാസ്ത്ര വിഭാഗം സര്‍വ്വകലാശാലതലത്തില്‍ 82.35 ശതമാനത്തോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇത് രണ്ടാം തവണയാണ് സര്‍വ്വകലാശാലതലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്.94.41 (എ+)ശതമാനം മാര്‍ക്കോട് കൂടി ചന്ദന കൃഷ്ണ യൂണിവേഴ്‌സിറ്റി തലത്തില്‍ മികച്ച സ്ഥാനം നേടി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *