അഭിമാന നിറവില്‍ മേരി മാതാ കോളേജിലെ ഗണിതശാസ്ത്ര വിഭാഗം
മാനന്തവാടി:കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അവസാന വര്‍ഷ ഗണിത ശാസ്ത്ര ബിരുദ പരീക്ഷ ഫലത്തില്‍ മേരി മാതാ കോളേജിലെ ഗണിതശാസ്ത്ര വിഭാഗം സര്‍വ്വകലാശാലതലത്തില്‍ 82.35 ശതമാനത്തോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇത് രണ്ടാം തവണയാണ് സര്‍വ്വകലാശാലതലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്.94.41 (എ+)ശതമാനം മാര്‍ക്കോട് കൂടി ചന്ദന കൃഷ്ണ യൂണിവേഴ്‌സിറ്റി തലത്തില്‍ മികച്ച സ്ഥാനം നേടി.





Leave a Reply