മണ്‍സൂണ്‍ ബോധവല്‍ക്കരണ ക്ലാസും, മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു
താളൂര്‍:വയനാട് ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ മണ്‍സൂണ്‍ ബോധവല്‍ക്കരണ ക്ലാസും, മെഡിക്കല്‍ ക്യാമ്പും താളൂര്‍ പല്ലടം മാവാടിക്കുന്ന് ഊരില്‍ സംഘടിപ്പിച്ചു.വാര്‍ഡ് മെമ്പര്‍ സുജാത ഉദ്ഘാടനം ചെയ്തു.ട്രൈബല്‍ പ്രെമോട്ടര്‍ രഘു, ഊര് മൂപ്പന്‍ ബാലന്‍, അംഗന വാടി ടീച്ചര്‍ ഷീല ആശംസകള്‍ അര്‍പ്പിച്ചു.ഡോ അരുണ്‍ ബേബി മണ്‍സൂണ്‍ ബോധവല്‍ക്കരണ ക്ലാസ്സിന് നേതൃത്വം നല്‍കി. സിദ്ധ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു





Leave a Reply