May 6, 2026

എന്‍ ഊരില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല

0
en-oooru
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ

ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ സന്ദര്‍ശകര്‍ക്ക് ഇന്ന് (മെയ് 24) പ്രവേശനമില്ലെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *