May 6, 2026

സ്‌പെക്ട്രം ജോബ് ഫെയര്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു

0
jhg
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ ഗവ.ഐ.ടി.ഐയില്‍ മെയ് 29, 30 തീയതികളില്‍ നടക്കുന്ന സ്‌പെക്ട്രം ജോബ്‌ഫെയര്‍ 2025ന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു.ജില്ലാ പ്ലാനിംഗ് ഓഫീസറും ജില്ലാ സ്‌കില്‍ കമ്മറ്റി കണ്‍വീനറുമായ എം.പ്രസാദന്‍ നിര്‍വഹിച്ചു. ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ശ്രീജിത്ത്, ഐ.ടി.ഐ ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍ ജീവന്‍ ജോണ്‍സ്, ഡിസിഐപി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഐ.ടി.ഐ വിജയിച്ചവര്‍ക്കും ഈ വര്‍ഷം പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്കും തൊഴില്‍ മേളയില്‍ പങ്കെടുക്കാം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *