May 6, 2026

കനത്ത മഴയില്‍ സ്റ്റാഫ് റും കെട്ടിടത്തിന്റെ പിറക് വശത്ത് മണ്ണിടിഞ്ഞു

0
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ:കനത്ത മഴയില്‍ തരുവണ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്റ്റോര്‍ & സ്റ്റാഫ് റും കെട്ടിടത്തിന്റെ പിറക് വശത്ത് മണ്ണിടിഞ്ഞു. വെള്ളക്കെട്ട് കാരണം അപകടം ഒഴിവാക്കാനുള്ള പ്രവര്‍ത്തനം ചെയ്യുകയാണ്.സ്‌കൂള്‍ തുറക്കുന്നതിന്റെ മുന്നോടിയായുള്ള സജ്ജീകരണങ്ങളും സുരക്ഷാ ജാഗ്രത ഉറപ്പു വരുത്തലും മറ്റ് ഒരുക്കങ്ങളും പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *