Latest News News Wayanad നിര്‍മ്മാണത്തിനിടെ മതില് തകര്‍ന്ന് മൂന്ന് പേര്‍ക്ക് പരിക്ക് May 28, 2025 0 By ന്യൂസ് വയനാട് ബ്യൂറോ ബത്തേരി ബ്ലോക്ക് ഓഫീസിന് സമീപം പട്ടരുപടിയില്‍ ഒന്നരയോടെയാണ് സംഭവം. അപകടത്തില്‍ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് പരുക്കേറ്റു. ഇവരെ ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Post navigation Previous: കൊവിഡ് കേസുകളില്‍ വര്‍ധന: ലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധിക്കണം, നിര്‍ദേശിച്ച് ആരോഗ്യവകുപ്പ്Next: നിയമസഭ സമിതി ലോക്കല്‍ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റി സിറ്റിംഗ് നടത്തി Also read Latest News News Wayanad വ്യക്തിഹത്യയ്ക്കും വികസന മുരടിപ്പിനുമെതിരായ ജനവിധി; വയനാട്ടിലെ വിജയം സിപിഎമ്മിനുള്ള പ്രഹരമെന്ന് യുഡിഎഫ് May 5, 2026 0 Latest News News Wayanad മഴക്കാല മുന്നൊരുക്കം; വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കണം: ജില്ലാ കളക്ടര്‍ May 5, 2026 0 News Wayanad കാറിനുള്ളിൽ പ്രത്യേക അറകളിലായി രണ്ടു കോടിയിലധികം രൂപ; മുത്തങ്ങയിൽ കുഴൽ പണവുമായി 2 പേർ പിടിയിൽ May 5, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply