Latest News News Wayanad നിര്‍മ്മാണത്തിനിടെ മതില് തകര്‍ന്ന് മൂന്ന് പേര്‍ക്ക് പരിക്ക് May 28, 2025 0 By ന്യൂസ് വയനാട് ബ്യൂറോ ബത്തേരി ബ്ലോക്ക് ഓഫീസിന് സമീപം പട്ടരുപടിയില്‍ ഒന്നരയോടെയാണ് സംഭവം. അപകടത്തില്‍ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് പരുക്കേറ്റു. ഇവരെ ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Post navigation Previous: കൊവിഡ് കേസുകളില്‍ വര്‍ധന: ലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധിക്കണം, നിര്‍ദേശിച്ച് ആരോഗ്യവകുപ്പ്Next: നിയമസഭ സമിതി ലോക്കല്‍ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റി സിറ്റിംഗ് നടത്തി Also read News Wayanad യങ് ഡെമോക്രാറ്റ്സ് മാനന്തവാടി അസംബ്ലി യൂത്ത് കൗൺസിൽ സമാപിച്ചു September 12, 2026 0 News Wayanad പരാതികൾ അറിയിക്കാം, എം.എൽ.എ.യെ നേരിൽ കാണാം; മുള്ളൻകൊല്ലിയിൽ ഐ.സി. ബാലകൃഷ്ണന് ഹെൽപ്പ് ഡെസ്ക് September 12, 2026 0 News Wayanad വയനാട് ക്രിയേറ്റീവ് ഫോറം രൂപീകരിച്ചു September 12, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply