കണിയാമ്പറ്റ ഗവ യുപി സ്‌കൂളില്‍ താത്ക്കാലിക അധ്യാപക നിയമനം
താത്ക്കാലിക അധ്യാപക നിയമനം
കണിയാമ്പറ്റ ഗവ യുപി സ്‌കൂളില്‍ യുപിഎസ്ടി, എല്‍പിഎസ് ഫുള്‍ടൈം ജൂനിയര്‍ അറബിക് ലാംഗ്വേജ് ടീച്ചര്‍, എല്‍പിഎസ്ടി തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ മെയ് 30 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടികാഴ്ചയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തണം. ഫോണ്‍ -04936286119.





Leave a Reply