യാത്രയയപ്പ് നല്കി
കല്‍പ്പറ്റ:വയനാട് ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നിന്നു വിരമിക്കുന്ന ജനറല്‍ മാനേജര്‍ ആര് രമ, സീനിയര്‍ സൂപ്രണ്ട് കൃഷ്ണന്‍കുട്ടി കെ ആര്, ഉപജില്ലാ വ്യവസായ ഓഫിസര്‍ ഗിരിജ വി എന്‍ , വ്യവസായ വികസന ഓഫിസര്‍ ഷീബ മുല്ലപ്പള്ളി എന്നിവര്‍ക്ക് കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്യത്തില്‍ യാത്രയയപ്പ് നല്കി. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സുരേഷ് കുമാര്‍ പി ഡി അധ്യക്ഷനായി.
വൈസ് പ്രസിഡന്റ് തോമസ് വര്‍ഗീസ് സ്വാഗതം പറഞ്ഞു. ജോര്‍ജ് മുണ്ടക്കല്‍, ഉമ്മര്‍ വി , ജൈനന് ടി ഡി , മാത്യു തോമസ്, ജോണ്സണ് പി ജെ, ഉണ്ണിപ്പരവന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മുഹമ്മദ് അക്രം നന്ദി പറഞ്ഞു.





Leave a Reply