August 20, 2026

നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു

0
cxvz
By ന്യൂസ് വയനാട് ബ്യൂറോ

ജില്ലാ എന്‍ഫോഴ്സ്മെന്റ് നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ കുട്ടമംഗലം ടൗണില്‍ പ്രവര്‍ത്തിക്കുന്ന ശബ്നാസ് മിനി മാര്‍ട്ട് സ്ഥാപനത്തില്‍ നിന്നും 10000 രൂപ പിഴ ഈടാക്കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *