Latest News News Wayanad നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു May 30, 2025 0 By ന്യൂസ് വയനാട് ബ്യൂറോ ജില്ലാ എന്‍ഫോഴ്സ്മെന്റ് നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ കുട്ടമംഗലം ടൗണില്‍ പ്രവര്‍ത്തിക്കുന്ന ശബ്നാസ് മിനി മാര്‍ട്ട് സ്ഥാപനത്തില്‍ നിന്നും 10000 രൂപ പിഴ ഈടാക്കി. Post navigation Previous: പ്രത്യാശയുടെ മഴക്കുടകള്‍ ഇനി കളക്ടറേറ്റിലും ലഭിക്കുംNext: മലയോര ഹൈവേയിലെ വിള്ളല്‍:ശക്തമായ ഗുണ നിലവാര പരിശോധന നടത്തണം സജീര്‍ എം.ടി Also read News Wayanad ‘ബാല്യം അമൂല്യം’ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു October 3, 2026 0 News Wayanad തെരഞ്ഞെടുപ്പിന് ഓടിയ വാഹനങ്ങളുടെ കുടിശ്ശിക തുക അനുവദിച്ച് ധനവകുപ്പ് October 3, 2026 0 News Wayanad പി.ടി.എച്ച് നൈറ്റ് എമർജൻസി പാലിയേറ്റീവ് കെയർ രണ്ടാം വാർഷികാഘോഷം സംഘടിപ്പിച്ചു October 3, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply