May 30, 2026

അധ്യാപക നിയമനം

0
IMG-20250606-WA0038
By ന്യൂസ് വയനാട് ബ്യൂറോ

തോല്‍പ്പെട്ടി ഗവ ഹൈസ്‌കൂളില്‍ എച്ച്.എസ്.ടി. സോഷല്‍ സയന്‍സ്, എച്ച്.എസ്.ടി കണക്ക്്, യു.പി.എസ്.ടി തസ്തികകളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജൂണ്‍ ഒന്‍പതിന് ഉച്ചയ്ക്ക് 12 ന് സ്‌കൂള്‍ ഓഫീസില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ – 9387373383, 9946598351.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *