പെരുന്നാള്‍ ദിനം സി.എച്ച് സെന്റര്‍ ഡയാലിസിസ് രോഗികളുടെ കൂടെ
കല്‍പ്പറ്റ: ഡയാലിസിസ് രോഗികള്‍ക്ക് വേണ്ടിയുള്ള ഫണ്ട് കണ്ടെത്തുന്നതിന്റ ഭാഗമായി പെരുന്നാളിന് ബലിമൃഗങ്ങളുടെ എല്ലും തോലും ശേഖരിച്ച് ഫണ്ട് കണ്ടെത്തുന്നു. ധാരാളം ഡയാലിസ് രോഗികള്‍ക്ക് ഇത് സഹായമാകും. കല്‍പ്പറ്റ ചുണ്ട, വെങ്ങപ്പള്ളി, പിണങ്ങോട് വെള്ളാരംകുന്ന്, മണിയംങ്കോട് എന്നിവിടങ്ങളില്‍ നിന്നും ലഭിച്ച ലോഡ് കണക്കിന് എല്ലും തോലും സിച്ച് സെന്റര്‍ പ്രവര്‍ത്തകര്‍ ശേഖരിച്ചു.ഇത് ഡയാലസിസ് സെന്ററിന് കൈമാറും. എം.പി.ബാപ്പു, ഹാരോണ്‍ . എല്‍.കെ, കെ.ഉനൈസ് , ആലി ചൊക്ലി , ഹര്‍ഷല്‍ . എ . കെ, മജീദ്.ഡി.പി, ഇക്ബാല്‍ . ജി എന്നിവര്‍ നേതൃത്വം നല്കി.





Leave a Reply