June 18, 2026

നീലഗിരിയില്‍ കാട്ടാന ആക്രമണം വയോധികന്‍ കൊല്ലപ്പെട്ടു

0
site-psd-6
By ന്യൂസ് വയനാട് ബ്യൂറോ

നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടു.
നീലഗിരി ജില്ലയിലെ ഗൂഡല്ലൂരിനടുത്തുള്ള ദേവര്‍ഷോളായിലെ ആറു (64) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10 മണിയോടെ ജോലി കഴിഞ്ഞ് നടക്കുകയായിരുന്ന അദ്ദേത്തെ ആന ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആനകളെ തുരത്തണമെന്ന് ഗ്രാമവാസികള്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും പരിഹാരമുണ്ടായില്ല.മൃതദേഹം കൊണ്ടുപോകുന്നത് തടഞ്ഞ് പ്രതിഷേധവുമായി നാട്ടുകര്‍.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news