June 18, 2026

നീറ്റ് എക്‌സാമില്‍ ഉന്നത വിജയം നേടിയ ഫാത്തിമത്ത് തസ്നിയെ യൂത്ത് ലീഗ് ആദരിച്ചു

0
IMG_20250620_112841
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : നീറ്റ് എക്‌സാം ഉന്നത വിജയം നേടിയ ഫാത്തിമത്ത് തസ്നി ടിയെ പാണ്ടിക്കടവ് യൂത്ത് ലീഗ് ആദരിച്ചു. പാണ്ടിക്കടവ് ടി വി ഇസ്മായില്‍&സഫിയ എന്നിവരുടെ മകളാണ് ഫാത്തിമത് തസ്നി . ശാഖ ട്രഷറര്‍ ഫൈസല്‍ വടക്കയില്‍ മോമെന്റോ നല്‍കി. ജനകീയ ഡോക്ടറായി സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഡോക്ടറായിവരട്ടെയെന്ന് ആശംസിച്ചു.ശാഖ സെക്രട്ടറി സമദ് പിവി , യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ശിഹാബ് മലബാര്‍, സലീം ഉത്ത, ബഷീര്‍ മുക്കാളി, അബ്ദുല്‍ കാദര്‍ ഇ കെ , ജെറീഷ് മൂടമ്പത്ത് എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *