May 6, 2026

യോഗി യാവാം യോഗയിലൂടെ

0
site-psd-9
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: യോഗിയാവാം യോഗയിലൂടെ എന്ന സന്ദേശവുമായി അന്താരാഷ്ട്ര യോഗ ദിനത്തില്‍ അസംപ്ഷന്‍ എയുപി സ്‌കൂള്‍.ആഴ്ചയില്‍ ഒരു ദിവസം യോഗ എന്ന ലക്ഷ്യവുമായി ഓടപള്ളം ഗവ ഹോമിയോ ഡിസ്‌പെന്‍സറിയിലെ യോഗ ട്രെയിനര്‍ റീന പി എം വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി . ഹെഡ്മാസ്റ്റര്‍ ഷോജി ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു. അധ്യാപകരായ സിസ്റ്റര്‍ പ്രിയ, ജിഷ എം പോള്‍, അയന ആന്‍ മേരി, അനു പി സണ്ണി എന്നിവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *