May 26, 2026

ഉഷാ വിജയൻ എംഎൽഎയ്ക്ക് യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണവും നന്ദിപ്രകാശന പര്യടനവും നൽകി

0
IMG_20260526_201248
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: യുഡിഎഫ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എം എൽ എ ഉഷാ വിജയന് സ്വീകരണവും, വോട്ടർമാർക്ക് നന്ദി അർപ്പിക്കലും പര്യടന പരിപാടി സംഘടിപ്പിച്ചു. മാനന്തവാടി മൈത്രി നഗറിൽ നിന്നാരംഭിച്ച പര്യടന പരിപാടി നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റ് വാങ്ങി കല്ലോടിയിൽ സമാപിച്ചു. പര്യടന പരിപാടിയിൽ അഡ്വ: എൻ കെ വർഗീസ്, പടയൻ മുഹമ്മദ്, എ എം നിഷാന്ത്, സി കുഞ്ഞബ്ദുള്ള, ഷിബു കെ ജോർജ്, പി വി എസ് മൂസ, എച്ച് ബി പ്രദീപ്, ജേക്കബ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *