പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
ഇരുളം ഗവണ്മെന്റ് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ബാഗ് കുട എന്നിവ വിതരണം ചെയ്തു. പെരിന്തല്‍മണ്ണ എം ഇ എ എന്‍ജിനീയറിങ് കോളേജിലെ എന്‍എസ്എസ് യൂണിറ്റ് സമാഹരിച്ച പഠനോപകരണങ്ങളാണ് വിതരണം ചെയ്തത്. ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി വി സുന്ദരേശന്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ അജീഷ് പി എസ്, അനീഷ. പി, ഹെഡ്മിസ്ട്രസ് ഷീല, എന്നിവര്‍ സംബന്ധിച്ചു.





Leave a Reply