ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീര്‍ത്ത് വിദ്യാര്‍ഥികള്‍
മാനന്തവാടി: ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് മാനന്തവാടി സെന്റ് ജോസഫ് ടിടിഐ ലെ വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ റാലിയും മനുഷ്യചങ്ങലയും തീര്‍ത്തു. പ്രിന്‍സിപ്പല്‍ കെ ജെ ബെന്നി സാര്‍ ലഹരി വിരുദ്ധ സന്ദേശം നല്കി. ലഹരി വിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് അധ്യാപകരായ നിതിന്‍ വര്‍ഗീസ്, മിഥുനാ ജോസ്, ജോഫിന്‍ സാര്‍ എന്നിവര്‍ നേതൃത്വം നല്കി.





Leave a Reply