ചരിത്ര ഗവേഷണത്തില്‍ ഡോക്ട്രേറ്റ് നേടി സുജ കെ.എസ്
കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും ചരിത്ര ഗവേഷണത്തില്‍ ഡോക്ടറേറ്റ് നേടിയ സുജ കെ.എസ്.കല്‍പ്പറ്റ എന്‍.എം.എസ്.എം. ഗവ.കോളേജിലെ അസോസിയേറ്റ് പ്രൊഫസറാണ്. പുല്‍പ്പള്ളി കണിയാക്കപ്പറമ്പില് ശെല്‍വന്റെ മകളാണ്. ഭര്‍ത്താവ് ആലുംപറമ്പില്‍ ടി.എന്‍. സുധീര്‍. മക്കള്‍:അനഘ,അദ്വൈത്. കോഴിക്കോട് ഫറോക്ക് കോളേജിലെ ചരിത്ര വിഭാഗം തലവനായിരുന്ന ഡോ. ടി. മുഹമ്മദാലിയുടെ കീഴിലായിരുന്നു ഗവേഷണം.





Leave a Reply