May 3, 2026

യുവാവ് മുങ്ങി മരിച്ചു 

0
IMG_20250713_191735
By ന്യൂസ് വയനാട് ബ്യൂറോ

വെണ്ണിയോട്: സുഹൃത്തുക്കളോടൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. മെച്ചന കിഴക്കയിൽ അജയ് കൃഷ്ണ (19) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാല് മണിയോടെ അരമ്പറ്റകുന്ന് മാന്തോട്ടത്തിലെ ബ്ലോക്ക് പഞ്ചായത്ത് കുളത്തിലാണ് അപകടം സംഭവിച്ചത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

അച്ഛൻ: സന്തോഷ് (മനോഹരൻ), അമ്മ: ഷീജ.

സഹോദരൻ: അക്ഷയ് കൃഷ്ണ‌.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *