October 27, 2026

തലപ്പുഴയിലെ കൂട്ടബലാല്‍സംഗം; പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം-ഖദീജ.ടി

0
site-psd-258
By ന്യൂസ് വയനാട് ബ്യൂറോ

 

തലപ്പുഴ: വിദ്യാര്‍ത്ഥിനിയെ ബലമായി മദ്യം നല്‍കി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവം ഞെട്ടിക്കുന്നതാണെന്നും പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയംഗം ഖദീജ ടി. എത്രയും പെട്ടന്ന് തന്നെ കുറ്റാരോപിതരെ പോലീസ് അറസ്റ്റ് ചെയ്തത് ആശാവഹമാണ്.എങ്കിലും കാര്യക്ഷമമായ അന്വേഷണം നടത്തി കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ നിഷേധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.ഇത്തരം അതിക്രമികള്‍ക്കെതിരെ പൊതു സമൂഹവും നിയമ സംവിധാനങ്ങളും കര്‍ശന നിലപാട് സ്വീകരിക്കണമെന്നും ഖദീജ കൂട്ടിച്ചേര്‍ത്തു.

 

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *