April 30, 2026

കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരുക്ക്

0
IMG_20250720_172056
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : പിലാക്കാവ് പഞ്ചാരക്കൊല്ലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്. പ്രദേശവാസിയായ വിജയൻ (43)ന് ഗുരുതരമായി പരുക്കേറ്റത്. ഇയാളെ മാനന്തവാടി വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലുമണിയോടെയായിരുന്നു കാട്ടുപോത്തിന്റെ ആക്രമണം. ഉടൻതന്നെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വീടിനു സമീപം വച്ചാണു കാട്ടുപോത്ത് ആക്രമിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *