April 16, 2026

ഹോസ്റ്റൽ വാർഡൻ നിയമനം*

0
IMG-20250606-WA0038(7)
By ന്യൂസ് വയനാട് ബ്യൂറോ

സുൽത്താൻ ബത്തേരി പട്ടിക വർഗ്ഗ വികസന ഓഫീസിന് കീഴിലെ  പ്രീ-മെട്രിക് ഹോസ്റ്റലുകളിലേക്ക്  ഹോസ്റ്റൽ വാർഡനെ ദിവസവേതനത്തിന് നിയമിക്കുന്നു. ബി.എഡ് യോഗ്യതയുള്ള 20- 45 നും മധ്യേ പ്രായമുള്ള

പട്ടികവർഗ്ഗക്കാരായ യുവതി – യുവാക്കൾക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ യോഗ്യത, ജാതി, പ്രവർത്തിപരിചയം സർട്ടിഫിക്കറ്റുമായി ജൂലൈ 25 ന് രാവിലെ 9.30 ന് സു ൽത്താൻ ബത്തേരി പട്ടികവർഗ്ഗ വികസന ഓഫീസിൽ നടക്കുന്ന  വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ – 04936 221074

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *