നിയമനം
വരദൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ. പി. യിലേക്ക് ഡോക്ടർ(എംബിബിഎസ് , ടി സി എം സി), മൾട്ടിപർപ്പസ് വർക്കർ ( എസ്എസ്എൽസി , ഡി സി എ )എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ കൂടിക്കാഴ്ച നടത്തുന്നു. അപേക്ഷകർ യോഗ്യത സെർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ഫോൺ നമ്പർ, ഫോട്ടോ, ബയോഡാറ്റ എന്നിവ ഉൾപ്പെടെയുള്ള അപേക്ഷ സഹീതം 29/07/2025 ന് രാവിലെ 9.30 ന് മുമ്പായി വരദൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്. കണിയാമ്പറ്റ പഞ്ചായത്തിൽ താമസിക്കുന്നവർക്ക് മുൻഗണന. ഫോൺ: 04936 289166





Leave a Reply