April 16, 2026

പച്ചത്തേയിലക്ക്  12.52 രൂപ

0
eiHRT7T40152
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയില്‍ പച്ചത്തേയിലയുടെ ഓഗസ്റ്റ് മാസത്തെ വില 12.52 രൂപയായി നിശ്ചയിച്ചതായി അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍ വരുണ്‍ മേനോന്‍ അറിയിച്ചു. എല്ലാ ഫാക്ടറികളും പച്ചത്തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ശരാശരി വില പാലിച്ച് വിതരണകാര്‍ക്ക് നല്‍കണമെന്നും അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *