ജില്ലയില്‍ പച്ചത്തേയിലയുടെ ഓഗസ്റ്റ് മാസത്തെ വില 12.52 രൂപയായി നിശ്ചയിച്ചതായി അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍ വരുണ്‍ മേനോന്‍ അറിയിച്ചു. എല്ലാ ഫാക്ടറികളും പച്ചത്തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ശരാശരി വില പാലിച്ച് വിതരണകാര്‍ക്ക് നല്‍കണമെന്നും അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
Leave a Reply