April 16, 2026

മെഡിക്കല്‍ കോളേജിന് അംഗീകാരം: മധുരവിതരണം നടത്തി സ്റ്റാഫ് കൗണ്‍സില്‍

0
site-psd-43
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജിന് നാഷണല്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം ലഭിച്ചതിന്റെ നേട്ടം ആഘോഷമാക്കി ആശുപത്രി സ്റ്റാഫ് കൗണ്‍സില്‍. ഏറെ സന്തോഷം നല്‍കുന്ന മുഹൂര്‍ത്തത്തില്‍ രോഗികളോടൊത്ത് മധുരം പങ്കുവെച്ച് സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങള്‍ ഈ നേട്ടം ആഘോഷിച്ചത്. സ്റ്റാഫ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. സക്കീര്‍, സെക്രട്ടറി ദിവ്യ, സൂപ്രണ്ട് ഡോ.സച്ചിന്‍ ബാബു,നഴ്സിംഗ് സൂപ്രണ്ട് ജാസ്മിന്‍, ജോയിന്റ് സെക്രട്ടറി ജിഷ എന്നിവര്‍ നേതൃത്വം നല്‍കി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *