കല്‍പ്പറ്റ തിരുഹൃദയ നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ ഓണാഘോഷം നടത്തി
കല്‍പ്പറ്റ :- കല്‍പ്പറ്റ തിരുഹൃദയ നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ മെമ്പര്‍മാരുടെ കുടുംബ സംഗമവും ഓണാഘോഷ കലാപരിപാടികളും നടത്തി. കല്‍പ്പറ്റ മുന്‍സിപ്പല്‍ മെമ്പര്‍ മണി ഓണാഘോഷം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഹരിദാസ് ടി.കെ, അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സിക്കട്ടറി മരിയ എ ജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കമ്മിറ്റിയംഗങ്ങള്‍ തോമസ്, സെബാസ്റ്റ്ന്‍, സൈമണ്‍, ഡാലി എന്നിവര്‍ സംസാരിച്ചു. റസിഡന്‍സ് അസോസിയേഷന്‍ മുഴുവന്‍ കുടുംബങ്ങളും പങ്കെടുത്ത പരിപാടിയില്‍ | കലാ മത്സരങ്ങളും സമ്മാനദാനങ്ങളും നല്‍കി.





Leave a Reply