August 20, 2026

കെന്‍യുറിയു കരാത്തേ ജില്ലാ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു

0
site-psd-193
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കെന്‍യുറിയു കരാത്തേ ഡോ ഫെഡറേഷന്റെ ഇരുപത്തിയേഴാമത് വയനാട് ജില്ലാ ചാമ്പ്യന്‍ഷിപ്പ് കല്‍പറ്റ എസ്. കെ. എം.ജെവെച്ച് നടന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു.കെന്‍ യു – റിയു കരാത്തേ ഫെഡറേഷന്റെ ഏഷ്യന്‍ പ്രസിഡണ്ട് ക്യോഷി ഗിരീഷ് പെരുന്തട്ട അദ്ധ്യക്ഷനായി.മുക്കം കെ.എം. സി.റ്റി മെഡിക്കല്‍ കോളേജില്‍ നിന്നും ബി.ഡി. എസ് ബിരുദം കരസ്ഥമാക്കിയ.കെന്‍യു റിയു പൂര്‍വ്വ വിദ്യാര്‍ത്ഥി മെഹറ സെനയെ ആദരിച്ചു.സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് സലീം കടവന്‍ മുഖ്യാതിഥിയായി.

ഒളിമ്പിക് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി സുബൈര്‍ ഇള കുളം സ്വാഗതം പറഞ്ഞു. പി.കെ മുരളീധരന്‍,ഡെന്നി അഗസ്റ്റ്യന്‍, അസൈനാര്‍ കെ.പി ശ്യം മോഹന്‍, പ്രമീള ജി.സി, ബൈജു പി സി എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *